ഗുരുവായൂരപ്പൻ്റെ ‘ഥാര്‍’ അമല്‍ മുഹമ്മദ് അലിക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല; താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്ന് ദേവസ്വം ചെയര്‍മാന്‍
അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 15 ലക്ഷം രൂപയില്‍ നിന്ന് പതിനായിരം രൂപ അധികം ലേലം വിളിച്ചാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്.
0 Comments
18/12/2021