വേഗത്തിലുള്ള വിചാരണയും നീതിയും വളരെ പ്രാധാന്യമര്‍ഹിക്കുന്നു: ജസ്റ്റിസ് എ എം ഷഫീക്ക്
അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നവര്‍ക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കേണ്ടതും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നീതി ലഭ്യമാക്കേണ്ടതും അനിവാര്യമായ ബാധ്യതയാണ്.
0 Comments
02/11/2020