മദ്യപാനികളെ ജയിലിലിടില്ല; പകരം മദ്യ മാഫിയയെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും; പുതിയ നിയമവുമായി ബീഹാർ സർക്കാർ

കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തും. കൈമാറിയ വിവരം ശരിയാണെങ്കിൽ പിടിക്കപ്പെട്ടയാളെ ശിക്ഷിക്കില്ല എന്നാണ് പുതിയ നിയമം

0 Comments