മന്ത്രി ശശീന്ദ്രന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എൻ.സി.പിയിൽ രാജി

ശശീന്ദ്രന്‍റെ ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു. സേവ് എൻ.സി.പി എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്.

0 Comments