എല്ലാ മതവിശ്വാസികളെയും ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിപ്പിക്കണം: വെള്ളാപ്പള്ളി നടേശൻ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് അയിത്താചരണം ശക്തമായി നിലനില്‍ക്കുന്നത്. പിന്നോക്കക്കാര്‍ക്ക് പൂജാരിമാരാകാന്‍ കഴിയാത്ത അവസ്ഥയാണ്.
0 Comments
28/02/2020