മാലിക് ദീനാർ പ്രവേശന കവാടവും വനിതാ കോളേജും; പ്രവർത്തനോദ്ഘാടനം ഖാസി ആലിക്കുട്ടി മുസ്ലിയാർ നിർവ്വഹിച്ചു

മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ് യാ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.

0 Comments

കോവിഡ്: ജാഗ്രത തുടരണം; അധികൃതരുടെ നിർദേശങ്ങൾ പാലിച്ചു മുന്നോട്ട് പോവണം; ഷോപ്പിങിനും മറ്റും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം; കാസർകോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ

അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു മുന്നോട്ട് പോവണം. കടകളും മറ്റും തുറക്കുമ്പോള്‍ അനിയന്ത്രിതമായ രീതിയില്‍ പുറത്തുപോവുന്നത് ഒഴിവാക്കണം.

0 Comments