ചങ്ങനാശേരിയില്‍ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു; ’വീട്ടില്‍ വന്നാല് ഒരു സംഭവം കാണാം’ എന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചറിയിച്ചു
കൊലപാതകത്തെ തുടര്‍ന്ന് ജിതിന്‍ ബാബു അയല്‍ പക്കത്തെ വീട്ടില്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ വന്നാല് ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു.
0 Comments
31/05/2020