സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു; ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിന് പോലും 30 രൂപയുടെ വർദ്ധനവ്
വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സർക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ .
0 Comments
31/01/2021