‘ആരെങ്കിലും വിളിക്കുമോയെന്ന് കാത്തിരിക്കുകയായിരുന്നു’ : താനില്ലെങ്കിലും പാലം യാഥാർത്ഥ്യമായതിൽ സന്തോഷമെന്ന് കെ. സി വേണുഗോപാൽ
ആലപ്പുഴ ബൈപ്പാസിന്‍റെ ഓരോ തടസ്സങ്ങളിലും ഇടപെട്ട് കഴിഞ്ഞ ആറ് വർഷമായി ഞാൻ ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് ചാരിതാർത്ഥ്യമുണ്ട്.
0 Comments
28/01/2021