കാസര്‍കോട് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം; ആന്ധ്രയിൽ നിന്നും ആലംപാടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
ജില്ലയിൽ 45 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന കബീറിനെ കുറിച്ച് സൂചന ലഭിച്ചത്.
0 Comments
11/02/2022