ഊര്‍ജ സംരക്ഷണത്തില്‍ മാതൃക; അക്ഷയ ഊര്‍ജ സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ കാസർകോട് ജില്ലാ പഞ്ചായത്ത്
സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് ഊര്‍ജ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി 2018 മുതല്‍ 2021 വരെ വിവിധ ഘട്ടങ്ങളിലായി 6,59,76,792 രൂപ ചെലവഴിച്ചു.
0 Comments
23/08/2022