ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കാസർഗോഡ് ജില്ലാ സമ്മേളനം നവംബർ 25, 26 തീയതികളിൽ കാഞ്ഞങ്ങാട്ട്; സ്വാഗതസംഘം രൂപീകരണ യോഗം കെ.വി സുജാത ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഛായാഗ്രഹണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ കരുത്തുറ്റ സംഘടനയായ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) കാസറഗോഡ് ജില്ലാ സമ്മേളനം നവംബർ 25, 26 തീയതികളിലായി…

0 Comments