ഇതുകൊണ്ട് അവസാനിക്കില്ല; ഇന്ത്യയിലെ മതേതര വോട്ടര്‍മാര്‍ ഒരുമിച്ച് നിന്നാല്‍ 2024 ല്‍ മോദി ഭരണകൂടത്തെ തൂത്തെറിയാം: എ.കെ ആന്റണി

ഒരുമിച്ച് നിന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആരെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് കര്‍ണാടകയിലെ വിജയം വിളിച്ചു പറയുന്നത്. കര്‍ണാടക തുടക്കം മാത്രമാണ്.

0 Comments