കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഒമ്പത് വനിതകൾ; 27കാരിയായ അരിത ബാബു പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥി
പത്മജ വേണുഗോപാൽ തൃശൂരിൽ നിന്ന് മത്സരിക്കും.അരൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ഷാനിമോൾ ഉസ്മാന് സീറ്റ് ഉറപ്പായിരുന്നു.
0 Comments
14/03/2021