വിമാനത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; പുറത്ത് പറയാതിരിക്കാന്‍ രണ്ടര കോടി നല്‍കി; ഇലോണ്‍ മസ്‌കിനെതിരെ ആരോപണവുമായി എയര്‍ഹോസ്റ്റസ്

സ്‌പേസ് എക്‌സിൻ്റെ കോര്‍പ്പറേറ്റ് വിമാനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്.

0 Comments