കോവിഡ് വായുവിലൂടെ; തടയാനായി യു.കെയില്‍ ബസുകളില്‍ എയര്‍ പ്യൂരിഫയറും പരീക്ഷിക്കാന്‍ ഒരുങ്ങുന്നു
വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ് മുക്തമാക്കാനും പ്രദേശിക തലം മുതല്‍ ബസുകളില്‍ ഇത്തരത്തില്‍ എയര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കുന്നുണ്ട്.
0 Comments
26/07/2020