സ്വര്‍ണ്ണ കടത്ത്: അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധം; നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ ഉപദേശിച്ചു: സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഇങ്ങിനെ
സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന പ്രസ്താവന കോൺസുലേറ്റ് ജനറലിനോട് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനിൽ നമ്പ്യാർ വിളിച്ചത്.
0 Comments
28/08/2020