ഗ്യാസ് ചോര്‍ച്ച; വീടിനുള്ളിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുടുംബത്തിലെ നാല് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

വാതില്‍ തുറക്കാനെത്തിയയാള്‍ സ്വിച്ചിട്ടതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ഉറങ്ങുന്ന കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

0 Comments

ജനങ്ങൾ പരിഭ്രാന്തരാകരുത്; കാസർകോടിന് അഹമ്മദാബാദില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമിക്കുന്നു: ഇ. ചന്ദ്രശേഖരൻ

ഇപ്പോഴുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ കുറവാണ്. സിലിണ്ടറിന്‍റെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

0 Comments

മദ്യപിച്ച് ബഹളം വെച്ചതിന് അറസ്റ്റ്; ലോക്കപ്പില്‍ കിടന്ന് ടിക്ടോക് വീഡിയോ

പോലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അത് മറയ്ക്കുന്നതിനാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

0 Comments