കാര്‍ഷിക ബില്ലുകൾ ഇനി നിയമം; രാജ്യമാകെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകൾ രാഷ്ട്രപതി ഒപ്പുവെച്ചു
അതേസമയം, ബില്ലുകളില്‍ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
0 Comments
27/09/2020