ആഗ്രാ ജമാ മസ്ജിദിന് കീഴില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കുഴിച്ചുമൂടി; വിചിത്ര വാദവുമായി കോടതിയില്‍ ഹര്‍ജി

അഭിഭാഷകനായ ശൈലേന്ദ്രര്‍ സിംഗാണ് ഹര്‍ജി നല്‍കിയത്.സ്ഥലത്ത് ഗ്രൗണ്ട് റേഡിയോളജി ടെസ്റ്റ് നടത്താനാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

0 Comments

ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ മൂന്ന് മരണം; താജ്മഹലിന്‍റെ പിന്‍ഗേറ്റിലെ മാര്‍ബിള്‍ ഫലകങ്ങളും റെഡ് സറ്റോണുകളും തകര്‍ന്നു വീണു

മണിക്കൂറില്‍ 124 കി.മീ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നു.

0 Comments