വിവാദമായ അഗ്‌നിപഥിൻ്റെ കരസേന റിക്രൂട്ട്‌മെന്റ് റാലി കേരളത്തിൽ കൊല്ലത്തും നടക്കും; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്ന് മുതൽ
അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ എന്നി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് പാസായിരിക്കണം