ആഫ്രിക്കൻ ഒച്ചിനെ പിടിക്കുന്നവർക്ക് ഓണം ബംബർ സമ്മാനം; ആശയവുമായി ആലപ്പുഴയിലെ ഒരു ഗ്രാമം
മുഹമ്മ പഞ്ചായത്തംഗമായ ലതീഷ് ബി. ചന്ദ്രയാണ് പുത്തൻ ആശയത്തിന് പിന്നിൽ. ഇതിനോടകം നിരവധി പേരാണ് മത്സരത്തിനിറങ്ങി ഒച്ചിനെ പിടിച്ചത്.
0 Comments
11/08/2021