മലയാളിയായ ഐ.എസ് ഭീകരൻ അഫ്ഗാനിൽ കൊല്ലപ്പെട്ടു; മരണം പാകിസ്ഥാനി യുവതിയുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ

പാകിസ്താൻ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തിൽ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസൻ റിപ്പോർട്ടിൽ വിശദീകരിക്കുന്നു

0 Comments