ഇനി രാഷ്ട്രീയ ഐഡന്റിറ്റിയില്ല; അഡ്വ.എ. ജയശങ്കറിന്‍റെ പ്രാഥമിക അംഗത്വം പുതുക്കി നൽകാതെ സി.പി.ഐ
എത്രനാളേയ്ക്കാണ് അംഗത്വം നൽകാതിരിക്കൽ എന്നതിൽ കൃത്യമായ തീരുമാനമില്ല. പാർട്ടി മേൽഘടകത്തിലൊ കൺട്രോൾ കമ്മിഷനിലൊ അപ്പീൽ പോകുന്നതിനും ജയശങ്കറിന് അവസരമുണ്ട്.
0 Comments
20/07/2021