കാസര്‍കോട് വികസന പാക്കേജ് : ജില്ലയിലെ വിവിധ പദ്ധതികള്‍ക്ക് സാങ്കേതികാനുമതി നല്‍കി
3.96 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ച കാസർകോട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments
25/01/2022