ദേലംപാടി ആദിവാസി ഉന്നതിയിലെ കുട്ടികൾ പ്രിയപ്പെട്ട സാറിനെ വീണ്ടും കാണാൻ എത്തി; വാഗ്ദാനം നിറവേറ്റി കളക്ടർ; തിരഞ്ഞെടുപ്പ് തിരക്കിനിടയിലും കാസറഗോഡ് കളക്ടറേറ്റിലെ മനോഹര നിമിഷങ്ങൾ; കൂടുതൽ അറിയാം..
കാസറഗോഡ്: പതിവ് ഭരണനിർവ്വഹണങ്ങളുടെ തിരക്കുകൾക്കിടയിലും കാസർകോട് കളക്ടറേറ്റ് ഇന്ന് തികച്ചും ഹൃദ്യമായ ഒരു സ്നേഹസംഗമത്തിന് സാക്ഷ്യം വഹിച്ചു. ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോൽ ആദിവാസി ഉന്നതിയിൽ നിന്നുള്ള കൊച്ചുകൂട്ടുകാരാണ്…
0 Comments
06/04/2026