കരുണയുള്ളവർ മിഴിതുറന്നു; ഇരുകണ്ണിലും കാഴ്ചക്കുറവുണ്ടായ പെൺകുട്ടി വിദഗ്ദ്ധ ചികിത്സയിലൂടെ വർണ്ണ കാഴ്ചകളുടെ ലോകത്തേക്ക്
രോഗ ബാധിതനായ അശോകന്‍റെ വിദഗ്ദ്ധ ചികിത്സക്കായുള്ള ചെലവ് കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലുകൾ ക്കിടയിലാണ് മോൾക്ക് ഈ അവസ്ഥ വരുന്നത്.
0 Comments
12/02/2021