വനിതാ കമ്മീഷന്‍ അദാലത്ത്; 53 ഫയലുകൾ പരിഗണിച്ചു

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച കാസർകോട് ജില്ലാതല അദാലത്തില്‍ 53 ഫയലുകൾ പരിഗണിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന അദാലത്തിന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി…

0 Comments

വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍; വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു

പൊതുജനങ്ങളുടെ പരാതികള്‍ക്ക് വളരെ പെട്ടെന്നുള്ള പരിഹാരം സാധ്യമാക്കുക എന്നതാണ് അദാലത്തുകളുടെ പരമപ്രധാനമായ ലക്ഷ്യം.

0 Comments

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്നും ഒപ്പം: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ടവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 4ന് എല്ലാ അദാലത്തുകളും പൂര്‍ത്തീകരിക്കും.

0 Comments

ജാതി അധിക്ഷേപങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വളരെ കുറവാണെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍; പരാതി പരിഹാര അദാലത്തില്‍ 92 പരാതികള്‍ തീര്‍പ്പാക്കി

അദാലത്തില്‍ രണ്ടു ദിവസവും പൂര്‍ണ സമയം കമ്മീഷനോടൊപ്പം പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട്ട് സബ് കളക്ടര്‍ ഡി. ആര്‍ മേഘശ്രീയെ കമ്മീഷന്‍ പ്രത്യേകം പ്രശംസിച്ചു

0 Comments

അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി; വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം കമീഷന്‍ ഗൗരവത്തോടെ കാണും. കൗമാരക്കാര്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.

0 Comments

റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം; കാസര്‍കോട് കളക്ടറേറ്റില്‍ അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി ജി.ആര്‍ അനില്‍

ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചത്

0 Comments

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങ്: 11 പരാതികള്‍ തീര്‍പ്പാക്കി

റിട്ട. ജസ്റ്റിസ് പി.എസ്. ദിവാകരന്‍ പരാതികള്‍ കേട്ടു. അംഗങ്ങളായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, അതോറിറ്റി സെക്രട്ടറി എച്ച് എസ് ശ്രീജയ. എസ് എന്നിവരും സിറ്റിങില്‍ പങ്കെടുത്തു.

0 Comments

ഡി.ജി.പി കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍; പകുതിയും സിവില്‍ കേസുകള്‍

41 പരാതികളില്‍ 19 എണ്ണം തുടര്‍ നടപടികള്‍ക്കായി ജില്ലാ പോലീസ് മേധാവിക്കും നാലെണ്ണം ബേക്കല്‍ ഡിവൈ.എസ്.പിക്കും കൈമാറി

0 Comments

വനിതാ കമ്മീഷന്‍ അദാലത്ത്: 43 പരാതികള്‍ പരിഗണിച്ചു; 13 പരാതികള്‍ക്ക് പരിഹാരമായി

മഞ്ചേശ്വരം സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസ് സംബന്ധിച്ച് സ്‌കൂളിലെ ഒരു അധ്യാപിക അധ്യാപകനെതിരെ നല്‍കിയ പരാതി അദാലത്തില്‍ പരിഗണിച്ചു.

0 Comments

കണ്ണില്‍ ഇരുട്ടുകയറുന്ന രമണിയുടെ വീട്ടില്‍ ഇനി വൈദ്യുതി വെളിച്ചം മിഴിതുറക്കും

സങ്കടം കേള്‍ക്കാന്‍ വേദിയില്‍ നിന്ന് ഇറങ്ങി ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അടുത്തെത്തിയതോടെ സങ്കടം അടക്കാനാവാതെ രമണി പൊട്ടിക്കരയുകയായിരുന്നു.

0 Comments