‘കോടതി പക്ഷപാതപരമായി പെരുമാറുന്നു’; വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആക്രമിക്കപ്പെട്ട നടി

കോടതിയിലെത്തിയ ഊമക്കത്ത് വിചാരണ വേളയില്‍ ജഡ്ജി വായിച്ചെന്നും പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സമയത്താണ് ഇത് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

0 Comments