നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പോലീസ് പിടിയില്‍; വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ, ബാലഭാസ്‌കറിൻ്റെ മരണത്തിൽ സി.ബി.ഐ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരം നടപടികൾ ഉണ്ടായതെന്ന് സോബി ജോര്‍ജ്
വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023-ലാണ് പരാതി
0 Comments
20/03/2024