അജൈവ മാലിന്യം നീക്കം ചെയ്യൽ: റെക്കോഡ് നേട്ടവുമായി അജാനൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങളും ഹരിത കർമ്മസേന അംഗങ്ങളുമാണ് പ്രവർത്തനത്തിൽ പങ്കാളികളായത്.
0 Comments
04/08/2021
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രത സമിതി അംഗങ്ങളും ഹരിത കർമ്മസേന അംഗങ്ങളുമാണ് പ്രവർത്തനത്തിൽ പങ്കാളികളായത്.
വ്യക്തിഗതവും സാമൂഹികവുമായ സഷ്ടി ആസ്തികള്‍ക്ക് പുറമെ സുഭിക്ഷ കേരളം, ശുചിത്വ കേരളം പദ്ധതികളോട് അനുബന്ധിച്ചും ആസ്തി വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി