നെയ്യാറ്റിൻകര: ദമ്പതികൾ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതി സംസ്ഥാന സർക്കാർ: രമേശ് ചെന്നിത്തല
മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പോലീസിന്‍റെ ദുർവാശിയും ധിക്കാരവും കാരണമാണ്.
0 Comments
29/12/2020
മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത് പോലീസിന്‍റെ ദുർവാശിയും ധിക്കാരവും കാരണമാണ്.
മരണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് മഹേശന്‍റെ ഭാര്യ കോടതിയെ സമീപിച്ചത്.