ആലപ്പുഴയിൽ കടല്‍ ചുഴലിയിൽ പെട്ട് എട്ടോളം പേര്‍ക്ക് പരിക്ക്; മൂന്ന് വള്ളങ്ങള്‍ തകര്‍ന്നു

രാവിലെ 10 മണിക്ക് ശേഷമായിരുന്നു ഉള്‍ക്കടലില്‍ ചുഴലി പ്രത്യക്ഷപ്പെട്ടത്. മീന്‍ പിടിക്കാന്‍ പോയ വള്ളങ്ങളിലുണ്ടായിരുന്നവരാണ് ആദ്യം ചുഴലി കണ്ടത്.

0 Comments