പച്ചത്തുരുത്തുകള്‍ ഒരുക്കിയെടുക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കാണിച്ച പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; മന്ത്രി എ. സി മൊയ്തീന്‍

നാളത്തെ ആരോഗ്യമുള്ള തലമുറയ്ക്കുവേണ്ടി നല്ല ഭാവിക്കുവേണ്ടി കരുതിവയ്ക്കാന്‍ തയ്യാറുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

0 Comments