യാത്രക്കാർക്ക് പകരം എ.സി കോച്ചിൽ കൊണ്ടുപോയത് ചോക്ലേറ്റുകൾ ; ഇത് ഇന്ത്യൻ റെയിൽവേയുടെ വേറിട്ട പരീക്ഷണം

ഒക്‌ടോബർ 8ന് 163 ടൺ വരുന്ന ചോക്ലേറ്റും ന്യൂഡിൽസും 18 എസി കോച്ചുകളിലായി ഗോവയിലെ വാസ്‌കോഡ ഗാമയിൽ നിന്ന് ഡൽഹിയിലെ ഒഖ്ലയിലേക്ക് തിരിച്ചു.

0 Comments