മാളിൽ നടിയെ അപമാനിച്ച കേസ്; മാപ്പ് പറഞ്ഞതുകൊണ്ടും ക്ഷമിച്ചതുകൊണ്ടും കേസ് അവസാനിക്കില്ലെന്ന് എ.സി.പി

കേസിൽ അറസ്റ്റിലായ റംഷാദിനെ ഒന്നാം പ്രതിയാക്കിയും ആദിലിലെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

0 Comments