അബുദാബി കെ.എം.സി.സി സ്വന്തം ലേബലിൽ സാനിറ്റൈസർ പുറത്തിറക്കി

എല്ലാവിധ ഗവ: മാനദണ്ഡങ്ങൾ പാലിച്ചും മുൻസിപ്പാലിറ്റി അപ്പ്രൂവലുകളോടും കൂടി ഉമ്മുൽ ഖുവൈനിലെ medichem ഇൻഡസ്ട്രീസ് ആണ് കെ.എം.സി.സി ക്ക് വേണ്ടി നിർമ്മിച്ച് നൽകുന്നത്.

0 Comments