നിയമസഭാ തെരഞ്ഞെടുപ്പ്: അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട ആബ്സന്റീസ് വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28 മുതല്‍ 30 വരെ വോട്ട് ചെയ്യാം
പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെ നടപടി ക്രമങ്ങള്‍ വീക്ഷിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ നിയോഗിക്കാന്‍ അവസരമുണ്ട്.
0 Comments
23/03/2021