83 മുതൽ 91 സീറ്റുകൾ വരെ ലഭിച്ചേക്കാം; കേരളത്തില്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എ.ബി.പി – സീ വോട്ടർ അഭിപ്രായ സർവേ

കോവിഡ് പ്രതിസന്ധിഘട്ടത്തിൽ കൈക്കൊണ്ട നടപടികൾ എൽ.ഡി.എഫിന് ഏറെ ഗുണം ചെയ്യുമെന്നാണ് സർവ്വേയിലെ വിലയിരുത്തൽ.

0 Comments