ചീരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് കവര്‍ച്ച നടത്തി; ഒരു വീട്ടില്‍ നിന്ന് 45 പവന്‍ സ്വര്‍ണം കവര്‍ന്നു, മഞ്ചേശ്വരത്ത് അടുത്ത കാലത്തായി അഞ്ചോളം കവര്‍ച്ചകള്‍
അലമാരകള്‍ തുറന്നാണ് 45 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേക്കാല്‍ ലക്ഷം രൂപയും കവര്‍ന്നത്.
0 Comments
23/06/2023