എക്സൈസ് സ്ക്വാഡിനെതിരെ അക്രമം; കേസിലെ പ്രതിയെ കീഴ്പ്പെടുത്തി, ഒരാൾ രക്ഷപ്പെട്ടു
അക്രമിച്ചതിന് മനോജിനെതിരെ പൊലീസില്‍ പരാതി
0 Comments
21/02/2023
അക്രമിച്ചതിന് മനോജിനെതിരെ പൊലീസില്‍ പരാതി
അതിമാരക മയക്കു മരുന്നുകളായ എം.ഡി.എം.എ 114.25 ഗ്രാം, 60.849 ഗ്രാം വിവിധ ലഹരി ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തു.