സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവം ; അഭിജിത്തിനെ സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാൾക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഭിജിത്തിനെതിരെ സി.പി.ഐ.എം നടപടി
0 Comments
24/12/2022