പോലീസ് ആകണമെന്ന അഭിജിത്തിന്റെ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്ന് കേരളാ പോലീസ്; പതിനൊന്നാം വയസിൽ യൂണിഫോമണിഞ്ഞ് കൊച്ചുമിടുക്കൻ
വിഴിഞ്ഞത്ത് നിന്ന് മീന്‍ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാല്‍ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെടും.
0 Comments
14/07/2021