സൗദി ഓഫീസർ എന്നോട് ചോദിച്ച ഒരു കാര്യം നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്. “അബ്ദുസലാം കേരളയല്ലേ?; ഉഗാണ്ടയില്‍ നിന്നുള്ള സ്ത്രീയെ സഹായിച്ച മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
ജിജ്ഞാസയും സഹതാപവും കാരണം എനിക്ക് അവരെ കുറിച്ച് അന്വേഷിക്കണമെന്ന് തോന്നി. പക്ഷെ ജോലി തിരക്കിനിടെ പോയി ചോദിച്ചറിയാൻ കഴിയുമായിരുന്നില്ല.
0 Comments
02/06/2020