മഞ്ചേശ്വരം മുൻ എം. എല്‍. എ പി. ബി അബ്ദുർ റസാഖിന്‍റെ സ്മരണാർത്ഥം പി. ബി. ആർ ചാരിറ്റി നിലവിൽ വന്നു; ലോഗോ പ്രകാശനം നടത്തി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
പി. ബി അബ്ദുല്‍ റസാഖിന്‍റെ രണ്ടാം ചരമ വാർഷികമായ ഒക്ടോബർ 20 ന് ട്രസ്റ്റിന്‍റെ പ്രവർത്തനം ആരംഭിക്കുമെന്ന് ചെയർമാൻ ശഫീഖ് അറിയിച്ചു.
0 Comments
05/09/2020