കഠാര രാഷ്ട്രീയം അംഗീകരിക്കാനാവില്ല; ഔഫിന്‍റെ ഘാതകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം: കാന്തപുരം
രാഷ്ട്രീയ കൊലപാതകങ്ങളാല്‍ അനാഥമാകുന്ന കുടുംബങ്ങളുടെ വേദന എല്ലാവരും തിരിച്ചറിയണം, അക്രമികളെ തള്ളിപ്പറയാന്‍ രാഷ്ട്രിയക്കാര്‍ ആര്‍ജ്ജവം കാട്ടണം
0 Comments
12/01/2021