കെ.എസ്.ആര്‍.ടി.സി എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രം ഉപയോഗിക്കാം; കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കാന്‍ കേരളം
ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു.
0 Comments
02/06/2021