കെഎം ഷാജിക്കും ലീഗിലെ ഒരു വിഭാഗം നേതാക്കൾക്കും ഇസ്‌ലാം എന്നത് വിശ്വാസമല്ല; എല്ലാ മാഫിയാ പ്രവർത്തനങ്ങൾക്കുമുള്ള മറ മാത്രമാണ്: എ.എ റഹീം
പിടിയിലായ ഷാജി റെയ്ഡിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ, ‘പരിശുദ്ധ റമദാൻ മാസത്തിന്‍റെ തലേന്നാൾ പിണറായി പോലീസിനെ പറഞ്ഞുവിട്ടു’ എന്ന് ആരോപിച്ചത് ശ്രദ്ധയിൽപ്പെട്ടു.
0 Comments
14/04/2021