ഓണത്തോട് അനുബന്ധിച്ച് കാസര്‍കോട് വന്‍തോതില്‍ കുഴല്‍പ്പണ കടത്ത്; കാറില്‍ കടത്തിയ 19 ലക്ഷത്തിലേറെ രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍
അറസ്റ്റ് ചെയ്‌തത് ഡി.വൈ.എസ്.പി പി.കെ സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം
0 Comments
24/08/2023