പ്രവാസികൾക്ക് തിരിച്ചടി; വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തുന്ന കരട് പ്രവാസി ക്വോട്ടാ ബില്‍ കുവൈറ്റ് അംഗീകരിച്ചു; ജോലി നഷ്ടപ്പെടുന്നത് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്
ഇതോടെ കുവൈറ്റില്‍നിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്.
0 Comments
06/07/2020